ട്രാക്കില്‍ മരം വീണു; ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: ഷൊര്‍ണൂര്‍ കോഴിക്കോട് പാതയില്‍ ട്രയിന്‍ ഗതാഗതം തടസ്സപ്പെടുന്നു. വള്ളിക്കുന്നിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള പാതയില്‍ മരം വീണതാണ് ഗതാഗത...

ട്രാക്കില്‍ മരം വീണു; ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട്: ഷൊര്‍ണൂര്‍ കോഴിക്കോട് പാതയില്‍ ട്രയിന്‍ ഗതാഗതം തടസ്സപ്പെടുന്നു. വള്ളിക്കുന്നിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള പാതയില്‍ മരം വീണതാണ് ഗതാഗത തടസ്സത്തിന് കാരണം. ഷൊര്‍ണൂര്‍ കണ്ണൂര്‍ പാസഞ്ചര്‍, എറണാകുളം പുനെ എക്‌സ്പ്രസ്, ചെന്നൈ മംഗലാപുരം മെയില്‍ എന്നീ തീവണ്ടികള്‍ വൈകുന്നു.

Story by
Read More >>