കോഴിക്കോട് മരം കടപുഴകി വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

Published On: 15 July 2018 10:15 AM GMT
കോഴിക്കോട് മരം കടപുഴകി വീണ് മൂന്ന് പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും പുതിയങ്ങാടിയില്‍ മരംകടപുഴകി വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാല് കാറുകളും ഒരു പെട്ടികടയും തകര്‍ന്നു.

ഇന്നലെ ഉച്ചയോടെയാണ് തണല്‍ മരം കടപുഴകി റോഡിലേക്ക് പതിച്ചത്. മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നെത്തിയ സേനാഗങ്ങളും പോലീസുംം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Top Stories
Share it
Top