ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

Published On: 2018-06-09T08:30:00+05:30
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍

ബേപ്പൂര്‍: ട്രോളിങ് നിരോധനം ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.52 ദിവസത്തെ നിരോധനം ജൂലൈ 31ന് അവസാനിക്കും. പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍ പിടിത്തത്തിന് അനുവാദമുണ്ട്.

ഔട്ട് ബോര്‍ഡ്,ഇന്‍ബോര്‍ഡ് യാനങ്ങള്‍ക്കും ആഴക്കടലില്‍ പോകുന്നതിന് തടസ്സമുണ്ടാകില്ല.കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നത് ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ കേന്ദ്രീകരിച്ചാണ്.

Top Stories
Share it
Top