കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട്: കൊയിലാണ്ടി വെള്ളറകാട് റെയിൽവേ സ്റ്റേഷന് സമീപം രണ്ട്​ ഐ.ടി.ഐ വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറുവങ്ങാട് ഐ.ടി.ഐയിലെ...

കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട്: കൊയിലാണ്ടി വെള്ളറകാട് റെയിൽവേ സ്റ്റേഷന് സമീപം രണ്ട്​ ഐ.ടി.ഐ വിദ്യാർഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാർഥികളായ മൂടാടി ഹിൽ ബസാർ റോഷൻ വില്ലയിൽ റിജോ റോബർട്ട്, നടുവണ്ണൂർ കാവിൽ ഒറ്റപ്പുരക്കൽ ഫഷ്മിത എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിരുന്നു.

Read More >>