നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 2 യുവാക്കള്‍ മരിച്ചു

Published On: 2018-07-28T17:30:00+05:30
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് 2 യുവാക്കള്‍ മരിച്ചു

തൊടുപുഴ: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 2 യുവാക്കള്‍ മരിച്ചു. ഇടുക്കി വെണ്‍മണി സ്വദേശികളായ ആല്‍ബിന്‍, ഡാല്‍ബിന്‍ എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാലോടെയാണ് അപകടം ഉണ്ടായത്. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top Stories
Share it
Top