ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

Published On: 2018-05-27 06:45:00.0
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആന്ധ്രാപ്രദേശിന്റെ ചുമതലാണ് അദ്ദേഹം വഹിക്കുക. നിലവില്‍ ആന്ധ്രയുടെ ചുമതല വഹിക്കുന്ന ദിഗ്‌വിജയ് സിങിനെ ഒഴിവാക്കിയാണ് ഉമ്മന്‍ചാണ്ടിയെ നിയമിച്ചത്.

Top Stories
Share it
Top