കനത്ത മഴ: വൈത്തിരിയിൽ​ ഷോപ്പിങ്​ കെട്ടിടം തകർന്നു വീണു

വൈത്തിരി: കനത്ത മഴയെ തുടർന്ന് വൈത്തിരി ബസ്​സ്​റ്റാൻറിനകത്തുള്ള ഷോപ്പിങ്ങ്​ കെട്ടിടം തകർന്നു വണു. ഇന്ന്​ പുലർച്ചെ 12.30 ടെ പഞ്ചായത്തിൻെറ...

കനത്ത മഴ: വൈത്തിരിയിൽ​ ഷോപ്പിങ്​ കെട്ടിടം തകർന്നു വീണു

വൈത്തിരി: കനത്ത മഴയെ തുടർന്ന് വൈത്തിരി ബസ്​സ്​റ്റാൻറിനകത്തുള്ള ഷോപ്പിങ്ങ്​ കെട്ടിടം തകർന്നു വണു. ഇന്ന്​ പുലർച്ചെ 12.30 ടെ പഞ്ചായത്തിൻെറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു ​മുകളിൽ മണ്ണിടിഞ്ഞ്​ വിണ്​ തകരുകയായിരുന്നു. കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്​ കേടുപാട്​ പറ്റി. ആർക്കും പരിക്കേറ്റിട്ടില്ല. ബസ്​സ്റ്റാൻറിൽ തത്​കാലം വാഹനം നിരോധിച്ചിട്ടുണ്ട്​.

Read More >>