വ​ഞ്ചി​യൂ​ർ കോ​ട​തിയിൽ അഭിഭാഷകർ എസ്.ഐയെ മർദ്ദിച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ എ​സ്ഐ​ക്ക് അ​ഭി​ഭാ​ഷ​ക​രു​ടെ മ​ർ​ദ​​നമേ​റ്റെ​ന്നു പ​രാ​തി. വി​ഴി​ഞ്ഞം എ​സ്ഐ അ​ശോ​ക് കു​മാ​റാ​ണ്...

വ​ഞ്ചി​യൂ​ർ കോ​ട​തിയിൽ അഭിഭാഷകർ എസ്.ഐയെ മർദ്ദിച്ചു

തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ എ​സ്ഐ​ക്ക് അ​ഭി​ഭാ​ഷ​ക​രു​ടെ മ​ർ​ദ​​നമേ​റ്റെ​ന്നു പ​രാ​തി. വി​ഴി​ഞ്ഞം എ​സ്ഐ അ​ശോ​ക് കു​മാ​റാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച അ​ഭി​ഭാ​ഷ​ക​നെ​തി​രേ കേ​സെ​ടു​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യി​ൽ​വ​ച്ച് ത​ന്നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് എ​സ്ഐ പരാതിയിൽ പറയുന്നു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ എ​സ്ഐ അ​ശോ​ക് കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നേ​ര​ത്തെ, ഗ​വ.​പ്ലീ​ഡ​ർ ന​ടു​റോ​ഡി​ൽ യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ടു ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേരെ കൈയ്യേറ്റമുണ്ടായിരുന്നു

Story by
Read More >>