വാരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

Published On: 11 May 2018 9:15 AM GMT
വാരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പ്രതികളായ എസ്‌ഐ അടക്കമുള്ളവര്‍ അറസ്റ്റിലായിട്ടുണ്ടെന്നും കേസില്‍ ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. കേസ് 22നി വീണ്ടും പരിഗണിക്കും.

Top Stories
Share it
Top