ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം തൃപ്തികരമല്ല;കുടുംബം ഹൈക്കോടതിയിലേക്ക്‌

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം തൃപ്തികരമല്ല;കുടുംബം ഹൈക്കോടതിയിലേക്ക്‌

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച ഹരജി ഇന്ന് ഹൈക്കോടതിയല്‍ സമര്‍പ്പിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതിനാല്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. ശ്രീജിത്തിന്റെ ഭാര്യ അഖിലയാണ് ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുക

Story by
Read More >>