വരാപ്പുഴ കസ്റ്റഡ് മരണം;അറസ്റ്റിലായ പറവൂര്‍ സി.ഐക്ക് ജാമ്യം    

Published On: 2018-05-02 10:30:00.0
വരാപ്പുഴ കസ്റ്റഡ് മരണം;അറസ്റ്റിലായ പറവൂര്‍ സി.ഐക്ക് ജാമ്യം    

പറവൂര്‍: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാമിന് ജാമ്യം. പറവൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചു, തെറ്റായ കേസ് രേഖ കോടതിയില്‍ സമര്‍പ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കേസിലെ അഞ്ചാം പ്രതിയായ ക്രിസ്പിന്‍ സാമിനെതിരെ ചുമത്തിയത്.

നേരത്തെ ക്രിസ്പിന്‍ സാമിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അതേസമയം, കസ്റ്റഡി വേണമോയെന്ന് എഴുതി നല്‍കാന്‍ പ്രത്യേക അന്വഷണ സംഘത്തോട് കോടതി വശ്യപ്പെട്ടു

Top Stories
Share it
Top