വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടി

Published On: 10 Jun 2018 6:00 AM GMT
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണ സംഘം നിയമോപദേശം തേടി

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണ സംഘം ഡിജിപിയോട് നിയമോപദേശം തേടി. എ.വി.ജോര്‍ജിന്റെ കാര്യത്തിലാണ് നിയമോപദേശം തേടിയത്. അതേസമയം ഫയല്‍ ഇതുവരെ ലഭിച്ചില്ലെന്ന് ഡിജിപി ഓഫിസ് വ്യക്തമാക്കി. അന്വേഷണ സംഘം ഫോണില്‍ മാത്രമാണ് സംസാരിച്ചത്,ഫയല്‍ കിട്ടിയാല്‍ ഉടന്‍ മറുപടി നല്‍കുമെന്നും ഡിജിപിയുടെ ഓഫീസ് വ്യക്തമാക്കി.

Top Stories
Share it
Top