വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചത് ആര്‍ എസ് എസ്: കൊടിയേരി

വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലെറിഞ്ഞത് ആര്‍ എസ് എസ് എന്ന് സിപിഎം. ഒപ്പം നിന്നവര്‍ തന്നെയാണ് ആക്രമിച്ചതെന്ന് എം വി...

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിച്ചത് ആര്‍ എസ് എസ്: കൊടിയേരി

വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ കല്ലെറിഞ്ഞത് ആര്‍ എസ് എസ് എന്ന് സിപിഎം. ഒപ്പം നിന്നവര്‍ തന്നെയാണ് ആക്രമിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അതെസമയം ആരോപണം ബിജെപി നിഷേധിച്ചു.സര്‍ക്കാറിനെതിരായ രാഷ്ട്രീയ കുതന്ത്രമാണ് ഈ അക്രമം എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read More >>