ആണത്തമുണ്ടെങ്കില്‍ എല്‍ഡിഎയിലോട്ട് മടങ്ങരുതെന്ന് ബിജെഡിഎസിനോട് വെള്ളാപ്പള്ളി

Published On: 2018-04-27T18:45:00+05:30
ആണത്തമുണ്ടെങ്കില്‍ എല്‍ഡിഎയിലോട്ട് മടങ്ങരുതെന്ന് ബിജെഡിഎസിനോട് വെള്ളാപ്പള്ളി

കോട്ടയം: ബിജെപിയുമായി അഭിപ്രായ വ്യത്യാസത്തില്‍ നില്‍ക്കുന്ന ബിജെഡിഎസിനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആണത്തമുണ്ടെങ്കില്‍ എല്‍ഡിഎയിലോട്ട് മടങ്ങരുതെന്ന് ബിജെഡിഎസിനോട് വെള്ളാപ്പള്ളി പറഞ്ഞു.

ചെങ്ങന്നൂരില്‍ ത്രികോണ മത്സരത്തിനാണ് സാധ്യത. നിലപാട് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയെന്ന നിലയില്‍ എല്‍ഡിഎഫിന് ഗുണമുണ്ടാവാനാണ് സാധ്യതയെന്നു അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top