വിജിലന്‍സ് കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

Published On: 2018-07-11T08:45:00+05:30
വിജിലന്‍സ് കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കമ്പനിക്കെതിരെ രജ്‌സ്ട്രര്‍ ചെയ്ത വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍.എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചത് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് വേണ്ടിയാണെന്ന് കാണിച്ച് ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.ഈ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Top Stories
Share it
Top