തീവ്രവാദി പരാമര്‍ശം; എ വിജയരാഘവന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Published On: 2018-04-09T12:00:00+05:30
തീവ്രവാദി പരാമര്‍ശം; എ വിജയരാഘവന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ചില ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ തീവ്രവാദികളെന്ന് വിളിച്ച സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ വൈറലാകുന്നു. ജില്ലയിലെ എ ആര്‍ നഗര്‍, വേങ്ങര എന്നീ പ്രദേശങ്ങളിലാണ് പ്രതിഷേധം ഉണ്ടായത്.

Top Stories
Share it
Top