മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത് മോദിയുടെ അല്പത്തരം: വി.എം. സുധീരൻ 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വിമർശിച്ച് കോൺ‍​ഗ്രസ് നേതാവ് വി.എം സുധീരൻ. മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്കുള്ള...

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചത് മോദിയുടെ അല്പത്തരം: വി.എം. സുധീരൻ 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ വിമർശിച്ച് കോൺ‍​ഗ്രസ് നേതാവ് വി.എം സുധീരൻ. മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ആവർത്തിച്ച് നിഷേധിച്ച പ്രധാനമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്നാണ് സുധീരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.


ഇത്തരം പ്രവർത്തികൾ പ്രധാനമന്ത്രി പദത്തിലിരിക്കാൻ താൻ യോ​ഗ്യനല്ലെന്ന് മോദി വീണ്ടും തെളിയിക്കുകയാണെന്നും സുധീരൻ പറഞ്ഞു. ആ സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോദി അല്പത്തരമാണ് കാണിക്കുന്നത്. മോദിയെ കാണാൻ പിണറായി വിജയന് നാല് തവണയാണ് അനുമതി നിഷേധിച്ചത്.

Story by
Read More >>