അശ്വതി ജ്വാലക്കെതിരെയുള്ള നടപടി സര്‍ക്കാരിന്റെ പകപോക്കല്‍; വിഎം സുധീരന്‍

Published On: 2018-04-29T19:00:00+05:30
അശ്വതി ജ്വാലക്കെതിരെയുള്ള നടപടി സര്‍ക്കാരിന്റെ പകപോക്കല്‍; വിഎം സുധീരന്‍

തിരുവനന്തപുരം: അശ്വതി ജാലക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി വിഎം സുധീരന്‍. ഇപ്പോള്‍ അശ്വതി ജാലക്കെതിരെയുള്ള നടപടി സര്‍ക്കാരിന്റെ പകപോക്കലാണെന്ന് അദ്ദേഹം പറഞ്ഞു.

നടപടിയില്‍ പൊലീസ് ജനങ്ങളോട് മാപ്പ് പറയണം. ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top