കോഴിക്കോട് വീട്ടമ്മ വെടിയേറ്റ് മരിച്ചു

Published On: 20 May 2018 3:00 AM GMT
കോഴിക്കോട് വീട്ടമ്മ വെടിയേറ്റ് മരിച്ചു

കോഴിക്കോട്: ചക്കിട്ടപ്പാറ പൂഴിത്തോടില്‍ ചിത്രാംഗന്ധന്റെ ഭാര്യ ഷൈജി (35) ആണ് മരിച്ചത്. കൃഷിയിടത്തില്‍ നിന്നും ലഭിച്ച തോക്ക് പരിശോധിക്കുന്നതിനിടെയാണ് വെടിയേറ്റത്. മകന് ലഭിച്ച തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

Top Stories
Share it
Top