വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം പ്രവചിച്ച് വിവിധ എക്‌സിറ്റ് ഫലങ്ങള്‍. അഞ്ചോളം എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍...

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

17ാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം പ്രവചിച്ച് വിവിധ എക്‌സിറ്റ് ഫലങ്ങള്‍. അഞ്ചോളം എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ 280 മുതല്‍ 310 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നാണ് പ്രവചനം.

റിപ്പബ്ലിക്- സീ വോട്ടര്‍

എന്‍.ഡി.എ- 287,

യു.പി.എ- 128,

മറ്റുള്ളവര്‍-127

ടൈംസ് നൗ- വി.എം.ആര്‍

എന്‍.ഡി.എ-306,

യു.പി.എ -132,

മറ്റുള്ളവര്‍-104

ജാന്‍ കീ ബാത്ത്

എന്‍.ഡി.എ- 305,

യു.പി.എ- 124,

മറ്റുള്ളവര്‍-124

എന്‍.ഡി.ടി.വി

എന്‍.ഡി.എ-306,

യു.പി.എ-124,

മറ്റുള്ളവര്‍-112,

ന്യൂസ് എക്‌സ്

എന്‍.ഡി.എ- 298,

യു.പി.എ- 117,

മറ്റുള്ളവര്‍-127

ന്യൂസ് നാഷന്‍

എന്‍.ഡി.എ-282-290,

യു.പി.എ- 118-126,

മറ്റുള്ളവര്‍-112

Read More >>