ജമ്മു കാശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 11 മരണം

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. പൂഞ്ചില്‍ നിന്നും ലോറാനിലേക്ക് പോയ ബസ് മാണ്ഡിക്ക് സമീപം പ്ലേരിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

ജമ്മു കാശ്മീരില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 11 മരണം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. പൂഞ്ചില്‍ നിന്നും ലോറാനിലേക്ക് പോയ ബസ് മാണ്ഡിക്ക് സമീപം പ്ലേരിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

പരിക്കേറ്റവരെ മാണ്ഡി സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Read More >>