പ്രധാനമന്ത്രി പദമല്ല, എന്‍.ഡിഎ സര്‍ക്കാര്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; ഗുലാം നബി ആസാദ്

തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കനുകൂലമായ സാഹചര്യമുണ്ടായാല്‍ നേതൃത്വം ഏറ്റെടുക്കും. എന്നാല്‍ എന്‍.ഡിഎ സര്‍ക്കാര്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

പ്രധാനമന്ത്രി പദമല്ല, എന്‍.ഡിഎ സര്‍ക്കാര്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; ഗുലാം നബി ആസാദ്

പ്രധാനമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ നയം വ്യക്തമാണ്. തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കനുകൂലമായ സാഹചര്യമുണ്ടായാല്‍ നേതൃത്വം ഏറ്റെടുക്കും. എന്നാല്‍ എന്‍.ഡിഎ സര്‍ക്കാര്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. സാഹചര്യത്തിനനുസരിച്ച ഐക്യകണ്‌ഠേന തീരുമാനമെടുക്കുമെന്നും ഗുലാം നബി പറഞ്ഞു.

Read More >>