പ്രതിപക്ഷ പാര്‍ട്ടികള്‍ തെര. കമ്മിഷനെ കാണും

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച.

പ്രതിപക്ഷ പാര്‍ട്ടികള്‍ തെര. കമ്മിഷനെ കാണും

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെയും വിവിപാറ്റിനെയും കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കാണും. ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വിജയം പ്രഖ്യാപിച്ച എക്‌സിറ്റ് പോളുകള്‍ വന്നതിനു ശേഷമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ നീക്കം. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കൂടിക്കാഴ്ച.

Read More >>