ദുല്‍ഖര്‍ മലയാളത്തില്‍ ചെയ്ത് വിജയിപ്പിച്ച ആ കഥാപാത്രത്തെ തെലുങ്കില്‍ അല്ലു സിരീഷ് അവതരിപ്പിക്കും; ജൂണില്‍ ചിത്രീകരണം ആരംഭിക്കും

മലയാളത്തില്‍ വിജയം നേടിയ ചിത്രത്തിലെ നായകനെ അവതരിപ്പിച്ച് തെലുങ്ക് സിനിമയില്‍ ഇടം തേടാന്‍ ശ്രമിക്കുകയാണ് അല്ലു സിരീഷ്. ദുല്‍ഖര്‍ സല്‍മാന്‍...

ദുല്‍ഖര്‍ മലയാളത്തില്‍ ചെയ്ത് വിജയിപ്പിച്ച ആ കഥാപാത്രത്തെ തെലുങ്കില്‍ അല്ലു സിരീഷ് അവതരിപ്പിക്കും; ജൂണില്‍ ചിത്രീകരണം ആരംഭിക്കും

മലയാളത്തില്‍ വിജയം നേടിയ ചിത്രത്തിലെ നായകനെ അവതരിപ്പിച്ച് തെലുങ്ക് സിനിമയില്‍ ഇടം തേടാന്‍ ശ്രമിക്കുകയാണ് അല്ലു സിരീഷ്. ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തില്‍ ചെയ്ത കഥാപാത്രത്തെയാണ് അല്ലു സിരീഷ് അവതരിപ്പിക്കുന്നത്.

മാര്‍ട്ടില്‍ പ്രക്കാട്ട് സംവിധാനം നിര്‍വഹിച്ച എബിസിഡി എന്ന ചിത്രമാണ് തെലുങ്കിലേക്ക് റിമേക്ക് ചെയ്യുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ചെയ്ത അമേരിക്കന്‍ ജനിച്ച കഥാപാത്രത്തെ അല്ലു സിരീഷ് അവതരിപ്പിക്കും.

ജൂണില്‍ ചിത്രീകരണം ആരംഭിക്കും. മധുര ശ്രീധര്‍ റെഡ്ഡി നിര്‍മ്മാണം നിര്‍വഹിക്കും.

Story by
Read More >>