സംശയിക്കേണ്ട; ഇത് അനുഷ്‌ക്ക തന്നെ

ന്യൂഡല്‍ഹി: വ്യത്യസ്ത വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക മനസുകളില്‍ സ്ഥാനം പിടിച്ച നടിയാണ് അനുഷ്‌ക ശര്‍മ. അനുഷ്‌കയുടെ പുതിയ മുത്തശ്ശി ലുക്കാണ് ഇപ്പോള്‍...

സംശയിക്കേണ്ട; ഇത് അനുഷ്‌ക്ക തന്നെ

ന്യൂഡല്‍ഹി: വ്യത്യസ്ത വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രേക്ഷക മനസുകളില്‍ സ്ഥാനം പിടിച്ച നടിയാണ് അനുഷ്‌ക ശര്‍മ. അനുഷ്‌കയുടെ പുതിയ മുത്തശ്ശി ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. ''സുയി ധാഗ'' സിനിമയ്ക്ക് വേണ്ടിയാണ് അനുഷ്‌ക പുതിയ ലുക്കിലെത്തുന്നത്. ഫാന്‍ ക്ലബ് ഓഫ് അനുഷ്‌ക എന്ന ഇന്‍സ്റ്റഗ്രാം പേജാണ് അനുഷ്‌കയുടെ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. മേയ് ഒന്നിന് 30-ാം ജന്മദിനം അഘോഷിക്കാനിരിക്കെയാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.

Story by
Next Story
Read More >>