ഹൃദയാഘാതത്തെ തുടർന്ന് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published On: 2018-06-25 11:00:00.0
ഹൃദയാഘാതത്തെ തുടർന്ന് ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്നു നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കു പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിനു വിമാനത്തില്‍ വച്ചാണു ഹൃദയാഘാതം അനുഭവപ്പെട്ടത്.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു വിമാനം തിങ്കളാഴ്‌ച രാവിലെ മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്കു മാറ്റി.

Top Stories
Share it
Top