ദിലീപിനെ തിരിച്ചടുത്തിട്ടില്ലെന്ന് ഫെഫ്ക

Published On: 2018-06-28 06:15:00.0
ദിലീപിനെ തിരിച്ചടുത്തിട്ടില്ലെന്ന് ഫെഫ്ക

കൊച്ചി: ദിലീപിനെ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക. ദിലീപിന്റെ സസ്‌പെന്‍ഷന്‍ തുടരുകയാണെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധിവരാതെ തീരുമാനം പുനഃപരിശോധിക്കില്ലെന്നും ഫെഫ്ക അറിയിച്ചു. താരസംഘടനയായ അമ്മ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഫെഫ്ക നിലപാട് വ്യക്തമാക്കിയത്.

Top Stories
Share it
Top