വിക്രമിന്റെ മകന്‍ ധ്രുവ് നായകനാവുന്ന ചിത്രത്തിന് പേരിട്ടു; ഈ വര്‍ഷം അവസാനം ചിത്രം പൂര്‍ത്തിയാവും

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്. തെലുങ്കില്‍ വന്‍ ഹിറ്റായ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡിയുടെ ചിത്രത്തിന്റെ തമിഴ്...

വിക്രമിന്റെ മകന്‍ ധ്രുവ് നായകനാവുന്ന ചിത്രത്തിന് പേരിട്ടു; ഈ വര്‍ഷം അവസാനം ചിത്രം പൂര്‍ത്തിയാവും

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്. തെലുങ്കില്‍ വന്‍ ഹിറ്റായ ചിത്രമാണ് അര്‍ജുന്‍ റെഡ്ഡിയുടെ ചിത്രത്തിന്റെ തമിഴ് റിമേക്കിലാണ് ധ്രുവ് ആദ്യം അഭിനയിക്കുന്നത്. ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വര്‍മ്മ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമാ സമരം മൂലം ചിത്രീകരണം വൈകുകയായിരുന്നു. ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വര്‍ഷാവസാനം പൂര്‍ത്തിയാവും.

ദേശീയ അവാര്‍ഡ് ജേതാവ് രാജു മുരുകന്‍ ആണ് ചിത്രത്തിന് സംഭാഷണം എഴുതും.

Read More >>