ഈ.മ.യൗ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി, മെയ് അഞ്ചിന് റിലീസ്

അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗ യുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. നിര്‍മ്മാതാവ് ആഷിഖ് അബു ഫെയ്‌സ് ബുക്ക്...

ഈ.മ.യൗ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി, മെയ് അഞ്ചിന് റിലീസ്

ങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗ യുടെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. നിര്‍മ്മാതാവ് ആഷിഖ് അബു ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്.

വിനായകന്‍ ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഈശോ മറിയം യൗസേപ്പ് എന്നതിന്റഎ ചുരുക്കപ്പേരാണ് ഇ.മ.യൗ

Story by
Next Story
Read More >>