തന്റെ മരണവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ ശ്രീരാമന്‍ 

കോഴിക്കോട്: നടൻ വി.കെ ശ്രീരാമൻ അന്തരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം‍. വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലാണ് വി.കെ ശ്രീരാമൻ...

തന്റെ മരണവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ ശ്രീരാമന്‍ 

കോഴിക്കോട്: നടൻ വി.കെ ശ്രീരാമൻ അന്തരിച്ചതായി സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചരണം‍. വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലാണ് വി.കെ ശ്രീരാമൻ മരിച്ചതായി സന്ദേശങ്ങൾ പരക്കുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.കെ ശ്രീരാമൻ മുന്നറിയിപ്പ് നൽകി.

Story by
Next Story
Read More >>