നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു 

നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ (70) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്നു. തൃശൂര്‍ പുള്ളിലെ വസതിയിലായിരുന്നു അന്ത്യം. സ്വകാര്യ...

നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു 

നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ (70) അന്തരിച്ചു. അര്‍ബുദ രോഗബാധിതനായിരുന്നു. തൃശൂര്‍ പുള്ളിലെ വസതിയിലായിരുന്നു അന്ത്യം. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് ആയിരുന്നു മാധവന്‍ വാര്യര്‍. ഭാര്യ ഗിരിജ വാര്യര്‍. മകന്‍ നടനായ മധു വാര്യര്‍. സംസ്‌കാരം പിന്നീട്.

Read More >>