നടന്‍ മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം...

നടന്‍ മനോജ് പിള്ള അന്തരിച്ചു

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു. ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്‌സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍.


Story by
Next Story
Read More >>