മിലിന്ദ് സോമനും അങ്കിത കോണ്‍വാറും ഇന്ന് വിവാഹിതരാവും; മെഹന്ദി ആഘോഷങ്ങള്‍ ആരംഭിച്ചു

Published On: 2018-04-21 13:30:00.0
മിലിന്ദ് സോമനും അങ്കിത കോണ്‍വാറും ഇന്ന് വിവാഹിതരാവും; മെഹന്ദി ആഘോഷങ്ങള്‍ ആരംഭിച്ചു

അഭിനേതാവും മോഡലുമായ മിലിന്ദ് സോമനും കാമുകി അങ്കിത കോണ്‍വാറും ശനിയാഴ്ച വൈകീട്ട് വിവാഹിതരാവും. മിലിന്ദ് സോമന്‍ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സുഹൃത്തുക്കള്‍ ആശംസകള്‍ നേര്‍ന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളും പുറത്ത് വന്നു.

ആലിഭാഗിലാണ് വിവാഹം നടക്കുന്നത്. രണ്ട് വര്‍ഷമായി പ്രണയത്തിലാണ് ഇരുവരും. കുടുംബ സുഹൃത്തുക്കളെയും അടുത്ത കൂട്ടുകാരെയും മാത്രമേ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളു.

Mere YaarKi Shaadi Hai :)... . . . #shadi #wedding

A post shared by Abhishek Asha Mishra (@abhirunning) on

Top Stories
Share it
Top