കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

വാഷിങ്ടണ്‍: ലൈംഗികാരോപണത്തെതുടര്‍ന്ന് ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെ ഹാസ്യതാരം ബില്‍ കോസ്ബി, സംവിധായകന്‍...

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

വാഷിങ്ടണ്‍: ലൈംഗികാരോപണത്തെതുടര്‍ന്ന് ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെ പുറത്താക്കിയതിനു പിന്നാലെ ഹാസ്യതാരം ബില്‍ കോസ്ബി, സംവിധായകന്‍ റോമന്‍ പോളന്‍സ്‌കി എന്നിവരുടെ അംഗത്വം ഓസ്‌കാര്‍ അക്കാദമി റദ്ദ് ചെയ്തു. 2004ല്‍ മുന്‍ ബാസ്‌ക്കറ്റ് ബോള്‍ താരത്തിനെ ഫിലാഡല്‍ഫിയയിലെ വീട്ടില്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1977ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കിട്ടിയെ പീഡിപ്പിച്ച കേസില്‍ പോളന്‍സ്‌കി തടവു ശിക്ഷ അനുഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെയുള്ള നടപടിക്ക് കാരണം.

Story by
Next Story
Read More >>