കാക്ക921; പേരില്‍ കൗതുകം ഒളിപ്പിച്ച് മുഹ്‌സിന്‍ പരാരിയുടെ പുതിയ ചിത്രം

വെബ്‌ഡെസ്‌ക്: കെ.എല്‍ 10 എന്ന ഹിറ്റ്് ചിത്രത്തിനു ശേഷം മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കാക്ക921...

കാക്ക921; പേരില്‍ കൗതുകം ഒളിപ്പിച്ച് മുഹ്‌സിന്‍ പരാരിയുടെ പുതിയ ചിത്രം

വെബ്‌ഡെസ്‌ക്: കെ.എല്‍ 10 എന്ന ഹിറ്റ്് ചിത്രത്തിനു ശേഷം മുഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. കാക്ക921 (കാക്കത്തൊള്ളായിരത്തി ഇരുപത്തിയൊന്ന്) എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് മുഹ്‌സിന്‍ പങ്ക് വെച്ചത്.

സുഡാനി ഫ്രം നൈജീരിയയുടെ രചയിതാവും സംവിധായകനുമായ സക്കരിയ മുഹമ്മദും മുഹ്സിന്‍ പാരേരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇ ഫോര്‍ എന്റര്‍ടൈമിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സി.വി.സാരഥിയാണ്.

Story by
Read More >>