ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ 2018

Published On: 2018-04-13 07:30:00.0
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍  2018

ന്യൂഡല്‍ഹി: 65ാമത് ദേശീയ ചലച്ചിത്ര പുരസ്‌കക്കാരം പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാര വിജയികളെ പ്രഖ്യാപിച്ചത്.ഭൂരിപക്ഷം പുരസ്‌ക്കാരങ്ങളും മലയാള സിനിമ സ്വന്തമാക്കി.

മലയാളത്തിന്റെ നേട്ടങ്ങള്‍

മികച്ച സംവിധായകന്‍: ജയരാജ് (ഭയാനകം)
മികച്ച സഹനടന്‍: ഫഹദ് ഫാസില്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച തിരക്കഥ: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)
മികച്ച ഛായാഗ്രഹണം: നിഖില്‍ എസ്. പ്രവീണ്‍ (ഭയാനകം)
മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാജന്‍ (ടേക് ഓഫ്)
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
മികച്ച ഗായകന്‍: കെ.ജെ യേശുദാസ് (വിശ്വാസപൂര്‍വം മന്‍സൂര്‍)

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച നടന്‍: ഋതി സെന്‍ മികച്ച നടി: ശ്രീദേവി (മോം) മികച്ച സഹനടി ദിവ്യ ദത്ത (ഹിരാത) മികച്ച സിനിമ വില്ലേജ് റോക്ക് സ്റ്റാര്‍ (അസമീസ്) മികച്ച നോണ്‍ഫീച്ചര്‍ ഫിലിം വാട്ടര്‍ ബേബി
മികച്ച സംഗീത സംവിധാനം: എ.ആര്‍ റഹ്മാന്‍ (മോം)
മികച്ച കുട്ടികളുടെ ചിത്രം: മോര്‍ഖ്യ (മറാത്തി)
മികച്ച സംഘട്ടന സംവിധാനം: ബാഹുബലി 2
മികച്ച സ്‌പെഷ്യല്‍ എഫക്ട്: ബാഹുബലി 2
മികച്ച ഹിന്ദി ചിത്രം: ന്യൂട്ടണ്‍
മികച്ച തമിഴ് ചിത്രം: ടു ലെറ്റ്
മികച്ച കന്നഡ ചിത്രം: ഹെബറ്റു റമക്ക
മികച്ച അസമീസ് ചിത്രം: ഇഷു
മികച്ച ബംഗാളി ചിത്രം: മയൂരക്ഷി
മികച്ച തെലുങ്കു ചിത്രം: ഗാസി
മികച്ച ഗുജറാത്തി ചിത്രം: ദഹ്

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍
നടി: പാര്‍വതി (ടേക് ഓഫ്)
നടന്‍: പങ്കജ് ത്രിപാഠി (ന്യൂട്ടണ്‍) മറാത്തി ചിത്രം: മോര്‍ക്കിയ
ഒറിയ ചിത്രം: ഹെലോ മിറര്‍. ഫാല്‍ക്കെ പുരസ്‌കാരം: വിനോദ് ഖന്ന

Top Stories
Share it
Top