കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ടീസര്‍ പുറത്ത്. അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു,...

കോണ്‍ഗ്രസിനെ ദൈവം രക്ഷിക്കട്ടെ

മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ ടീസര്‍ പുറത്ത്. അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈജു തോമസ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, പാര്‍വ്വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റീഫന്‍ ദേവസ്സി സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ 14ന് റിലീസ് ചെയ്യും.
<>

Story by
Read More >>