പാഷാണം ഷാജി നായകനായെത്തുന്നു; കരിങ്കണ്ണനായി

Published On: 2018-05-05 13:15:00.0
പാഷാണം ഷാജി നായകനായെത്തുന്നു; കരിങ്കണ്ണനായി

മികച്ച ഹാസ്യതാരമായ പാഷാണം ഷാജി ആദ്യമായി നായകനാവുന്നു. കരിങ്കണ്ണനെന്ന ചിത്രത്തിലൂടെയാണ് ഷാജിയുടെ നായകനായുള്ള അരങ്ങേറ്റം.

നവാഗതനായ പമ്മനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മയ്യഴി ഫിലിംസിന്റെ ബാനറില്‍ ടിഎം പ്രദീപനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തലശ്ശേരി, മാഹി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക. വിജയരാഘവന്‍, ഇന്ദ്രന്‍സ്, സലിംകുമാര്‍, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Top Stories
Share it
Top