മാമാങ്കത്തില്‍ ബോളിവുഡ് നായിക പ്രാചി ദേശായിയും

മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമ മാമാങ്കം തലക്കെട്ടുകളില്‍ ഇടക്കിടെ ഇടം നേടുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് മറ്റൊരു വാര്‍ത്ത. ബോളിവുഡ് നായിക...

മാമാങ്കത്തില്‍ ബോളിവുഡ് നായിക പ്രാചി ദേശായിയും

മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമ മാമാങ്കം തലക്കെട്ടുകളില്‍ ഇടക്കിടെ ഇടം നേടുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് മറ്റൊരു വാര്‍ത്ത. ബോളിവുഡ് നായിക പ്രാചി ദേശായി ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രാചി ദേശായിയെ കൂടാതെ രണ്ട് പ്രമുഖ നടിമാര്‍ കൂടി ചിത്രത്തിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ അസോസിയേറ്റായിരുന്ന സഞ്ജീവ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. വേണു കുന്നമ്പള്ളിയാണ് നിര്‍മ്മാണം.

Story by
Read More >>