തല അജിത്തിന്റെ റെക്കോര്‍ഡ് മറികടന്ന് രജനികാന്ത്

തല അജിത്തിന്റെ ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് രജനീകാന്ത്. അജിത്ത് ചിത്രമായ വിവേകം നേടിയ ടീസര്‍ വ്യൂസിനെ മറികടന്നാണ് രജനി ചിത്രം പുതിയ...

തല അജിത്തിന്റെ റെക്കോര്‍ഡ് മറികടന്ന് രജനികാന്ത്

തല അജിത്തിന്റെ ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് രജനീകാന്ത്. അജിത്ത് ചിത്രമായ വിവേകം നേടിയ ടീസര്‍ വ്യൂസിനെ മറികടന്നാണ് രജനി ചിത്രം പുതിയ റെക്കോര്‍ഡിട്ടത്.

വിവേകം ടീസര്‍ 3,023,357പേരാണ് കണ്ടിരിക്കുന്നത്. ഇത് റെക്കോര്‍ഡായിരുന്നു. 23,755,979 വ്യൂസ് നേടിയാണ് കാലാ റെക്കോര്‍ഡ് മറികടന്നത്.

ഏപ്രില്‍ 27ന് കാലാ റിലീസ് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തമിഴ് സിനിമാ സമരം ആരംഭിച്ചത് റിലീസിെന ബാധിച്ചിരുന്നു. പുതിയ റിലീസ് തിയ്യതി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല.
<>

Read More >>