റമദാന്‍ പുസ്തകമേള 2018 ആരംഭിച്ചു

കോഴിക്കോട്:വചനം ബുക്ക്‌സ് സംഘടിപ്പിക്കുന്ന റമദാന്‍ പുസ്തകമേളയ്ക്ക് തുടക്കമായി.മാവുര്‍റോഡ് ഇസ്‌ലാമിക്ക് യൂത്ത് സെന്ററില്‍ നടക്കുന്ന മേള എഴുത്തുകാരനും...

റമദാന്‍ പുസ്തകമേള 2018 ആരംഭിച്ചു


കോഴിക്കോട്:വചനം ബുക്ക്‌സ് സംഘടിപ്പിക്കുന്ന റമദാന്‍ പുസ്തകമേളയ്ക്ക് തുടക്കമായി.മാവുര്‍റോഡ് ഇസ്‌ലാമിക്ക് യൂത്ത് സെന്ററില്‍ നടക്കുന്ന മേള എഴുത്തുകാരനും എം.എസ്.എസ് ഖത്തീബുമായ എ.എ. വഹാബ് ഉദ്ഘാടനം ചെയ്തു.

മേളയില്‍ വിവിധ പ്രസാദകരുടെ ഖുര്‍ആന്‍ പരിഭാഷകള്‍, പ്രവാചക കൃതികള്‍, ചരിത്രകൃതികള്‍,ആത്മകഥ,ഇംഗ്ലീഷ് ബാലസാഹിത്യങ്ങള്‍ എന്നിവയ്ക്ക് ഇളവു ലഭിക്കും.ചടങ്ങില്‍ വചനം ബുക്ക്‌സ് മാനേജര്‍ സിദ്ദിഖ് കുറ്റിക്കാട്ടൂര്‍,റഷീദ് മക്കട,കെ.അസീസ്,അലി അക്ബര്‍, ഹനീഫ എന്നിവര്‍ സംസാരിച്ചു. മേള ജൂണ്‍ ഒന്നിന് അവസനിക്കും.

Story by
Next Story
Read More >>