തലയുടെ ജന്മദിനത്തിന് ഇംഗ്ലീഷ് താരവും കുടുംബവും ഒരുക്കിയത് സ്‌പെഷ്യല്‍ കേക്ക്

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ 47ാം ജന്മദിനമായിരുന്നു ഇന്നലെ. അജിത്തും സംവിധായകനും ചേര്‍ന്നൊരുക്കിയ വിവേഗം സിനിമയില്‍ അഭിനയിച്ച ഇംഗ്ലീഷ് പ്രമുഖ...

തലയുടെ ജന്മദിനത്തിന് ഇംഗ്ലീഷ് താരവും കുടുംബവും ഒരുക്കിയത് സ്‌പെഷ്യല്‍ കേക്ക്

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ 47ാം ജന്മദിനമായിരുന്നു ഇന്നലെ. അജിത്തും സംവിധായകനും ചേര്‍ന്നൊരുക്കിയ വിവേഗം സിനിമയില്‍ അഭിനയിച്ച ഇംഗ്ലീഷ് പ്രമുഖ താരവും കുടുംബവും ജന്മദിനത്തോടനുബന്ധിച്ചൊരുക്കിയത് ഒരു സ്‌പെഷ്യല്‍ കേക്ക് ആണ്.

ഇംഗ്ലീഷ് നടന്‍ സെര്‍ജെ ക്രോസണും കുടുംബവും ആണ് കേക്കൊരുക്കിയത്. കേക്ക് നിര്‍മ്മിച്ചത് ക്രോസണിന്റെ ഭാര്യയും. ട്വിറ്ററിലൂടെയാണ് ക്രോസണ്‍ തന്റെ ആശംസകള്‍ അറിയിച്ചത്.

ആശംസകളോടൊപ്പം കേക്കിന്റെ ചിത്രവും ഉണ്ടായിരുന്നു. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി.

Story by
Read More >>