സൂര്യയ്ക്കും കാര്‍ത്തിക്കും പിന്നാലെ സഹോദരിയും സിനിമയിലേക്ക്

സൂര്യയ്ക്കും കാര്‍ത്തിക്കും ശേഷം സിനിമാ ലോകത്തേക്ക് സഹാദരിയും വരുന്നു. ശിവകുമാറിന്റെ മകളും സൂര്യ, കാര്‍ത്തി എന്നിവരുടെ സഹോദരിയുമായ ബ്രിന്ദയാണ്...

സൂര്യയ്ക്കും കാര്‍ത്തിക്കും പിന്നാലെ സഹോദരിയും സിനിമയിലേക്ക്

സൂര്യയ്ക്കും കാര്‍ത്തിക്കും ശേഷം സിനിമാ ലോകത്തേക്ക് സഹാദരിയും വരുന്നു. ശിവകുമാറിന്റെ മകളും സൂര്യ, കാര്‍ത്തി എന്നിവരുടെ സഹോദരിയുമായ ബ്രിന്ദയാണ് അരങ്ങേറ്റം കുറിക്കുന്നത്.

എന്നാല്‍ സഹോദരന്‍മാരുടെ പോലെ അഭിനയ രംഗത്തേക്കല്ല ബ്രിന്ദ വരുന്നത്. ഗായികയായിട്ടാണ് ബ്രിന്ദയുടെ വരവ്. ഗൗതം കാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ചന്ദ്രമൗലി എന്ന ചിത്രത്തിലെ ഗാനമാണ് ബ്രിന്ദ ആലപിക്കുന്നത്. സാം സിഎസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വിദ്യ ദാമോധരനാണ് വരികളെഴുതുന്നത്.

Story by
Next Story
Read More >>