ടൊവിനോയും പിയ വാജ്‌പെയും വരുന്നു; അഭിയുടെ കഥ അനുവിന്റെയും മെയ് 25ന്

യുവതാരം ടൊവിനോ തോമസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന അഭി ആന്‍ഡ് അനു എന്ന ചിത്രം മെയ് 25ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ മലയാളം പതിപ്പായ അഭിയുടെ കഥ...

ടൊവിനോയും പിയ വാജ്‌പെയും വരുന്നു; അഭിയുടെ കഥ അനുവിന്റെയും മെയ് 25ന്


യുവതാരം ടൊവിനോ തോമസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന അഭി ആന്‍ഡ് അനു എന്ന ചിത്രം മെയ് 25ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ മലയാളം പതിപ്പായ അഭിയുടെ കഥ അനുവിന്റെയും അന്ന് തന്നെ റിലീസ് ചെയ്യും.

ബിആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഹാസിനിയും രോഹിണിയും ചിത്രത്തില്‍ പ്രമുഖ വേഷങ്ങളിലെത്തുന്നു.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ വേഷത്തിലാണ് ടൊവിനോ. ജൈവ കൃഷി ഫാം നടത്തുന്ന യുവതിയായാണ് പിയ ബാജ്‌പെയി എത്തുന്നത്.

Story by
Next Story
Read More >>