കോഴിക്കോട് സ്വദേശി പാകിസ്താനിയുടെ കുത്തേറ്റു മരിച്ചു

പാർക്കോ ഹൈപ്പർ റസ്റ്റോറൻറ് മാനേജർ പൂനൂർ സ്വേദേശി റഷീദ് ആണ് മരിച്ചത്.

കോഴിക്കോട് സ്വദേശി പാകിസ്താനിയുടെ കുത്തേറ്റു മരിച്ചു

ദുബൈ: കോഴിക്കോട് താമരശ്ശേരിക്കടുത്ത പൂനൂർ സ്വദേശി പാകിസ്താനിയുടെ കുത്തേറ്റു മരിച്ചു. പാർക്കോ ഹൈപ്പർ റസ്റ്റോറൻറ് മാനേജർ പൂനൂർ സ്വേദേശി റഷീദ് ആണ് മരിച്ചത്.

Story by
Read More >>