സൂ​ര്യ​യും​ ​ഗൗ​തം​ ​മേ​നോ​നും​ ​ഒ​ന്നി​ക്കു​ന്നു; ​ആരാ​ധ​ക​രു​ടെ​ ​കാ​ത്തി​രി​പ്പി​ന് വിരാമം

വേ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​ഇ​ഷാ​രി​ ​ഗ​ണേ​ഷ് ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ക.​

സൂ​ര്യ​യും​ ​ഗൗ​തം​ ​മേ​നോ​നും​ ​ഒ​ന്നി​ക്കു​ന്നു; ​ആരാ​ധ​ക​രു​ടെ​ ​കാ​ത്തി​രി​പ്പി​ന് വിരാമം

പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച വാരണം ആയിരം എന്ന ചിത്രത്തിനു ശേഷം ​സൂ​ര്യ​യും​ ​ഗൗ​തം​ ​മേ​നോ​നും​ ​ഒ​ന്നി​ക്കു​ന്നു.​ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആ​രാ​ധ​ക​രു​ടെ​ ​കാ​ത്തി​രി​പ്പി​ന് ​വി​രാ​മ​മി​ട്ടു​കൊ​ണ്ട് ഇരുവരുടേയും ഒത്തു ചേരൽ. അ​ടു​ത്തി​ടെ​ ​ന​ട​ന്ന​ ​ഒ​രു​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ഗൗ​തം​ ​മേ​നോ​ൻ​ ​ത​ന്നെ​യാ​ണ് ​ഈ​ ​വാ​ർ​ത്ത​ ​പു​റ​ത്തു​ ​വി​ട്ട​ത്.​ 2020 ൽ ചി​ത്രം തി​യേറ്ററുകളി​ലെത്തും.

വേ​ൽ​ ​ഫി​ലിം​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​ ​ബാ​ന​റി​ൽ​ ​ഇ​ഷാ​രി​ ​ഗ​ണേ​ഷ് ​ആ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ക.​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​ഷാ​രി​ ​ഗ​ണേ​ഷ് ​സൂ​ര്യ​യു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണ്. മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സൂ​ര്യ​യു​ടെ​ ​കരിയറിൽ നിർണ്ണായക ​വ​ഴി​ത്തി​രി​വാ​യ​ ​കാ​ക്ക​ ​കാ​ക്ക​യും​ ​വാ​ര​ണം​ ​ആ​യി​ര​വും​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത് ​ഗൗ​തം​ ​മേ​നോ​നാ​ണ്.​ ​

സു​ധ​ ​കോ​ങ്ങ​ര​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സൂ​ര​റാ​യ് ​പൊ​ട്രൂ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​സൂ​ര്യ​ ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​മ​ല​യാ​ളി​ ​താ​രം​ ​അ​പ​ർ​ണ​ ​ബാ​ല​മു​ര​ളി​യാ​ണ് ​നാ​യി​ക.​അതേസമയം ​ഒരു പാടുകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ പ്രദർശനത്തിനെത്തുന്ന എ​ന്നൈ​ ​നോ​ക്കി​പ്പാ​യും​ തോട്ടയാണ് ​ഗൗതം മേനോൻെറതായി അടുത്ത് റിലീസിനൊരുങ്ങുന്നത്. ന​വം​ബ​ർ​ 15 ചിത്രം തിയേറ്ററുകളിലെത്തും.

Read More >>