ബിക്കിനിയിൽ തിളങ്ങി ഇലിയാന; ഏറ്റെടുത്ത് ആരാധകര്‍

വെള്ള നിറത്തിലുള്ള ബിക്കിനിയിൽ ഇലിയാന അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

ബിക്കിനിയിൽ തിളങ്ങി ഇലിയാന; ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് താരം ഇലിയാന ഡിക്രൂസയുടെ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചത്. പോസ്റ്റു ചെയ്ത് നിമിഷങ്ങൾക്കകം നിരവധി പേർ പ്രതികരണവുമായി രംഗത്തുവന്നു. വെള്ള നിറത്തിലുള്ള ബിക്കിനിയിൽ ഇലിയാന അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.

തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച ഇലിയാന ബർഫി, റസ്തം തുടങ്ങിയ ഹിന്ദി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Read More >>