ജീവിത വിജയത്തിനായി ശ്രദ്ധിക്കേണ്ട അനുഭവങ്ങളെക്കുറിച്ച് നടി മംമ്ത മോഹൻദാസ്

ബി ഹബ്ബ് സ്‌ക്കൂൾ ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച 'വെൻ ഇൻ ട്രിവാൻഡ്രം' പരിപാടിയിലാണ് താരം പങ്കെടുത്തത്.

ജീവിത വിജയത്തിനായി ശ്രദ്ധിക്കേണ്ട അനുഭവങ്ങളെക്കുറിച്ച് നടി മംമ്ത മോഹൻദാസ്

ജീവിത വിജയത്തിനായി ശ്രദ്ധിക്കേണ്ട അനുഭവങ്ങളെക്കുറിച്ചുള്ള സംവാദത്തിൽ നടി മംമ്ത മോഹൻദാസ് സംസാരിച്ചു.നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വേദിയിൽ ബി ഹബ്ബ് സ്‌ക്കൂൾ ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിച്ച 'വെൻ ഇൻ ട്രിവാൻഡ്രം' പരിപാടിയിലാണ് താരം പങ്കെടുത്തത്.
Read More >>