ഓട്ടർഷയുടെ ടീസർ ഇന്ന്

അനുശ്രീ നായികയും നായകനുമായി എത്തുന്ന സിനിമയാണു ഓട്ടര്‍ഷ

ഓട്ടർഷയുടെ ടീസർ ഇന്ന്

അനുശ്രീ നായികയും നായകനും ആയി എത്തുന്ന ഓട്ടർഷയുടെ ടീസർ ഇന്ന് പുറത്തിറങ്ങും. വൈകുന്നേരം 6 മണിക്ക് നടന്‍ പൃഥ്വിരാജിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണു ടീസര്‍ റിലീസ്.സുജിത് വാസുദേവാണു സംവിധായകന്‍.

Read More >>