'പുതുവര്‍ഷം, അതേ ഞാന്‍'; ആരാധക ഹൃദയം കീഴടക്കി പത്മ ലക്ഷ്മി- ചിത്രങ്ങള്‍ വൈറല്‍

പുതുവര്‍ഷത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ നെഞ്ചേറ്റിയിരിക്കുന്നത്.

സാമൂഹ്യ മാദ്ധ്യമത്തില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നടിയും മോഡലും എഴുത്തുകാരിയുമാണ് പത്മ ലക്ഷ്മി.പുതുവര്‍ഷത്തോടനുബന്ധിച്ച് താരം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ നെഞ്ചേറ്റിയിരിക്കുന്നത്. പുതുവര്‍ഷം, അതേ ഞാന്‍ എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം തന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചത്.

വോഗ് ഇന്ത്യക്കു വേണ്ടിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്.

Read More >>